പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കാണ്മാനില്ല

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥി യായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്ന് വൈകിട്ട് 3.45 മുതൽ സ്‌കൂളിൽ നിന്നും കാണാതായ തായി പരാതി.

പെരിക്കല്ലൂർ ടൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന വരാണ് ഇരുവരും. റോസ് കളർ ഷർട്ടും, ചാര നിറത്തിലുള്ള പാന്റുമായ സ്കൂൾ യൂണിഫോം ആണ് ഇരുവരും ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകPolice inspector Pulpally: 9497987201SI Pulpally: 9497980820

Comments (0)
Add Comment