മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; സംഭവം പുൽപ്പള്ളിയിൽ

പുൽപ്പള്ളി : പുൽപ്പള്ളിയിൽ അമ്പലപ്പറമ്പിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളിയിലെ ടെമ്പോ ഡ്രൈവറായ ചെറ്റപ്പാലം സ്വദേശി അച്ഛൻകടാൻ ജയഭദ്രൻ(52) ആണ്  മരിച്ചത്. ഇന്ന് രാവിലെയാണ് സംംഭവം.

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Comments (0)
Add Comment