ഇരുളം കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി. ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.