കാറിന് തീപിടിച്ചു: സംഭവം താമരശ്ശേരി ചുരത്തിൽ

താമരശ്ശേരി ചുരം നാലാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു.അല്പസമയം മുൻപാണ് സംഭവം.കൽപ്പറ്റ ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Comments (0)
Add Comment