തെരുവുനായ ആക്രമണം: മധ്യവയസ്കന് പരിക്ക്

തെരുവുനായ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്.എടവക പുതിയിടംകുന്ന് ഇലഞ്ഞിക്കുഴിയിൽസജിക്കാണ് തോളിന് പരിക്കേറ്റത്.പുതിയിടംകുന്ന് നല്ലൂർനാട് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

Comments (0)
Add Comment