ഒണ്ടയങ്ങാടി:വയനാട് സ്വദേശി ഒമാനിൽ മരിച്ച നിലയിൽ.മാനന്തവാടി സ്വദേശി മാത്യു.കെ മാര്‍ട്ടിന്‍ (28) നെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോച്ചേരി വീട്ടില്‍ മാര്‍ട്ടിന്റേയും എല്‍സിയുടേയും മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുവരും.ജോമോന്‍, ജോബിഷ് എന്നിവര്‍ സഹോദരങ്ങൾ.