സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, (24) ആണ് മരിച്ചത്.ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർത്ഥിയാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിൽ.
സഹോദരൻ ഡിയോൺ.