ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേ ജില്‍ കെട്ടിടങ്ങള്‍ ശുചീകരിക്കുന്ന തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. തമിഴ്നാട് ശിവഗംഗ സ്വദേശി മുത്തുപാണ്ടി (31) ആണ് മരിച്ചത്. കെട്ടിടങ്ങള്‍ ശുചീകരിക്കാനായി കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളി യാണ്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.

Comments (0)
Add Comment