കുറ്റ്യാടി ചുരത്തിൽ പൂതം പാറക്ക് സമീപം വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പോസ്റ്റ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.യാത്രക്കാർ ശ്രദ്ധിക്കുക.
സമയം : 7.45 am