വൈത്തിരി ചാരിറ്റിയിൽ വ്യാപക മണ്ണിടിച്ചിൽ .സ്വകാര്യ വ്യക്തി നിർമ്മിച്ച സംരക്ഷണ മതിൽ 100 മീറ്ററോളം തകർന്നു. പ്രദേശത്ത് മഴ കനക്കുന്നു. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.
വൈത്തിരി ചാരിറ്റിയിൽ വ്യാപക മണ്ണിടിച്ചിൽ