ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലവയൽ നെല്ലാറച്ചലിൽ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്നാട് രജിസ്ട്രേഷനുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെയാണ് സംഭവം.

Comments (0)
Add Comment