പൊഴുതന അച്ചൂരിൽ പുലി ഇറങ്ങി. പശുക്കിടാവിനെ കൊലപ്പെടുത്തി. മറ്റൊരു പശുക്കിടാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. അച്ചൂർ സ്വദേശി മുജീബിൻ്റെ തൊഴുത്തിൽ ആണ് പുലി എത്തിയത്. വനം വകുപ്പ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു.