ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണു

ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീടിന് മുകളില്‍ വീണു. ചെട്ടിമൂല സ്വദേശി ചേന്നാത്ത് ജോര്‍ജിന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീടിനുള്ളിലുണ്ടായിരുന്ന തസ്ലീന എന്നവര്‍ക്ക് പരിക്കേറ്റു. ഇവരെ ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Comments (0)
Add Comment