പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

ചേലോട് എസ്റ്റേറ്റിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടിരുന്നു.ഇന്നുച്ചയോടെയാണ് വനം വകുപ്പ് കൂട് എത്തിച്ചത്.

Comments (0)
Add Comment