മരം മുറിച്ച് നീക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

മരം മുറിച്ച് നീക്കുന്നതിനിടെ അപകടം. തൊഴിലാളി മരിച്ചു. മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരിച്ചത്.

പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.

Comments (0)
Add Comment