Hot

HOT

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവം; വീട്ടിൽ മടങ്ങി എത്തിയ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം ∙ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുത്തു മടങ്ങിയ ഉദ്യോഗസ്ഥൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പതിനാറിൽ ചിറയിൽ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്. ഇന്നലെ…

കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ…

ഓണക്കിറ്റ് വിതരണം നടത്തി

മീനങ്ങാടി :മീനങ്ങാടി പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിന്റെയും ലയൺസ് ക്ലബ് കോട്ടക്കുന്നിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മീനങ്ങാടി പഞ്ചായത്തിലെ കൊരളമ്പം ഉന്നതിയിൽ ഓണക്കിറ്റ് വിതരണം നടത്തി. സംസ്ഥാന വ്യാപകമായി എൻഎസ്എസ് നടത്തിവരുന്ന…

ഓണക്കിറ്റ് വിതരണം നടത്തി

ബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലയുടെ അംഗങ്ങൾക്കുള്ള ഓണക്കേറ്റ് വിതരണം വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ബത്തേരി മേഖല പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ…

മീലാദ് @1500കുന്നുമ്മലങ്ങാടിയിൽസൗഹൃദ വിരുന്ന് നടത്തി

മാനന്തവാടി:കുന്നുമ്മലങ്ങാടി സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് @1500സൗഹൃദ വിരുന്ന് 'ലൗവ് ഓഫ് ടീ'വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…

ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും

ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ്…

ഗസ്റ്റ് അധ്യാപക, ലാബ് സ്റ്റാഫ് നിയമനം

ദ്വാരകയിലെ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടര്‍ എഞ്ചിനീയിറിങ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കും ട്രേഡ് ടെക്നീഷ്യൻ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട…

വിജ്ഞാന കേരളം; സിഡിഎസ് തല തൊഴിൽമേളകൾ ആരംഭിച്ചു

സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരുലക്ഷം തൊഴിൽ' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി,…

വയനാട് മെഡിക്കൽ കോളേജ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി

കല്പറ്റ: കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതിവേഗം നടപടികൾ പൂർത്തീകരിച്ച് മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ വയനാട് മെഡിക്കൽ കോളേജ്…

ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു:കേസ്

കല്‍പ്പറ്റ:നഗര മധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു.ചുങ്കം ജങ്ഷനിലെ ഫേഷന്‍ ജ്വല്ലേഴ്‌സ്സിലായിരുന്നു ഇന്നലെ പകല്‍ 11.30 ഓടെ മോഷണം. കടയില്‍ സ്വര്‍ണത്തകിട് വാങ്ങാനെത്തിയ രണ്ടുപേരാണ് ലോക്കറ്റുകള്‍ ഉള്‍പ്പെടെ…