- Advertisement -

Editor Desk

About the author

അതിര്‍ത്തികളിലൂടെ കടന്നു കയറുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും – മന്ത്രി എ.കെ ശശീന്ദ്രന്‍

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തികളിലൂടെയുള്ള കടന്നുകയറ്റം ജില്ലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രറ്റില്‍ ചേര്‍ന്ന കോവിഡ് 19 അവലോകന യോഗത്തില്‍...

എക്സൈസ് റെയിഡ് നടത്തി, വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

മാനന്തവാടി: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കുഞ്ഞോം ഫോറസ്റ്റ് പാർട്ടിയോടൊപ്പം തൊണ്ടർനാട് വില്ലേജിലെ പാതിരി മന്നം കല്ലിങ്ങൽ ഒറ്റുപാറ വനത്തിൽ നടത്തിയാ പരിശോധനയിൽ കൈതക്കാട്ടിൽ ചാരായം വാറ്റുന്നതിനായി ജാറിലും, ബക്കറ്റുകളിലും,...

കുറുവ ദ്വീപിൽ ബോട്ടും മറ്റും അനധികൃതമായി ഉപയോഗിച്ച് മീൻപിടുത്തം നടത്തിയവർക്കെതിരായി നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം

കുറുവ ദ്വീപിൽ ബോട്ട് ഉപയോഗിച്ച് അനധികൃത മായി മീൻ പിടിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണം സി പി ഐ എംപയ്യമ്പള്ളി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.ലോക് ഡൗണിനെ തുടർന്ന് സഞ്ചാരികളെ നിരോധിച്ച കുറുവവിനോദ സഞ്ചാര...

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്; ഏഴുപേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം എന്നി ജില്ലകളിലുളള മൂന്നുപേര്‍്ക്കും കണ്ണൂരിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍...

വയനാട് കോവിഡ് രോഗ മുക്ത ജില്ലയാകുന്നു

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് മാനന്തവാടി ഗവ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുപ്പൈനാട് സ്വദേശിയും ആശുപത്രി വിട്ടു. ഇരുപത്തിയെട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ട് പേര്‍...

വിപണിയിൽ കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടൽ…നേന്ത്രക്കായ സംഭരണവില കൂട്ടി

കൽപറ്റ.കൃഷി വകുപ്പ് കർഷകരിൽ നിന്നും സംഭരിച്ചു കൊണ്ടിരിക്കുന്ന നേന്ത്രക്കായയുടെ സംഭരണവില 19 രൂപയിൽ നിന്ന് 23 രൂപയായി വർദ്ധിപ്പിച്ചതായി വയനാട് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ പി ശാന്തി അറിയിച്ചു..നേന്ത്രക്കായ...

കോവിഡ് മഹാമാരിയിൽ സ്നേഹ സാന്ത്വനവുമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വീണ്ടും

വയനാട് കമ്പളക്കാട്, പറളിക്കുന്നു സ്വദേശി സജിത്ത് കണ്ണൂരിൽ ജോലിക്കായി പോവുകയും അവിടെ വച്ചു കൊറോണ രോഗ ബാധിതനുമായി സമ്പർക്കത്തിലേർപ്പെടുകയും തുടർന്ന് ക്വോറന്റനിലാക്കപ്പെട്ട സജിത്ത്ന്റെ വീട്ടിൽ നിന്നും മകനായ നാലു വയസുകാരൻ...

ഭരണാനുമതി ലഭിച്ചു

ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിട്ട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ശിശുരോഗ കോവിഡ് തീവ്രപരിചരണ വിഭാഗത്തിനുളള ഉപകരണങ്ങള്‍, പി.പി.ഇ കിറ്റ് എന്നിവ വാങ്ങുന്ന പ്രവൃത്തിക്ക്...

‘കോവിഡ് കെയർ കേരള’ ഉദ്‌ഘാടനം നാളെ ലക്കിടിയിൽ

വാഹന പരിശോധനക്കായി NIC വികസിപ്പിച്ചെടുത്ത "കോവിഡ് കെയർ കേരള" എന്ന വാഹന പരിശോധന മൊബൈൽ ആപ്പ് നാളെ കാലത്ത് 9.30ന് ജില്ലാ അതിർത്തിയായ ലക്കിടിയിൽ വെച്ച്...

അവര്‍ മടങ്ങുന്നു നന്ദിയോടെ

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ സാഹചര്യങ്ങളില്‍ കുടുങ്ങിയ നാലു വിദേശ പൗരന്മാര്‍ ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയാകും. സ്വിറ്റ്‌സര്‍ലണ്ട് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്‌സ്, ക്രിസ്റ്റഫര്‍ കേരേറ്റ് ,...

പഴുതടച്ച നിരീക്ഷണം കര്‍മ്മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമങ്ങള്‍ തോറും അക്ഷീണം പ്രവര്‍ത്തിക്കുകയാണ് ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍...

അനധികൃത കടന്നു കയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടും

അന്യസംസ്ഥാനങ്ങളില്‍ നിന്ന് താളൂര്‍, ചീരാല്‍, പാട്ടവയല്‍ എന്നീ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ ജില്ലയിലേക്ക് ആളുകള്‍ കടന്നു വരുന്നത് തുടര്‍ന്നാല്‍ അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍...

Categories

spot_img