We have a curated list of the most noteworthy news from all across the globe. With any subscription plan, you get access to exclusive articles that let you stay ahead of the curve.

പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ...

ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി.
പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്....

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്സ് സ്ഥിരീകരിച്ചിരുന്നു...
മലപ്പുറം ജില്ലയില്‍ എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. രോഗിയുമായി സമ്പർക്കമുള്ള മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി.
അതേസമയം...
പലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാഗം പോലെ ആയി മാറിയിരിക്കുകയാണ്. ഇരുന്നാലും കിടന്നാലും എന്തിന് ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ ഫോണും കൊണ്ടുള്ള ഈ ടോയ്‌ലറ്റില്‍ പോക്...
നിരവധി ചായ വെറൈറ്റികൾക്കിടയിൽ കുറച്ചു സ്പെഷ്യൽ ആണ് ശംഖുപുഷ്പ ചായ അല്ലെങ്കിൽ നീല ചായ. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് നിരവധി...
ഒരു നൂറ്റാണ്ട് മുൻപ് മെക്സിക്കോയിലെ ഒരു ഇറ്റാലിയൽ റെസ്റ്റൊറന്റിൽ പരീക്ഷിച്ചു വിജയിച്ച 'സാലഡ്' ഇപ്പോൾ ആരോഗ്യകരമായ ഭക്ഷണം എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ്. മുട്ട, ചീര, ചീസ്, നാരങ്ങാനീര് തുടങ്ങിയവ ചേർത്തുണ്ടായ അന്നത്തെ സാലഡിന്റെ...
1. നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും: രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ ആരോഗ്യ പരിശോധനകൾ സഹായിക്കും, ഇത് നേരത്തെയുള്ള ചികിത്സയ്ക്കും സങ്കീർണതകൾ തടയുന്നതിനും സഹായകമാകുന്നു.
2. മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾ: ചിട്ടയായ ആരോഗ്യ പരിശോധനകൾ,...
ആരോഗ്യകരമായ ശരീരത്തിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തിരക്കും മടിയും കാരണം പലരും വ്യായാമം ചെയ്യുന്നത് മുടക്കും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ...
ഭക്ഷണത്തെ സ്വദിഷ്‌ടമാക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അധികമായാൽ നമ്മെ നിത്യ രോഗിയാക്കാനും ഉപ്പിന് കഴിയും. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഒരു ദിവസം അഞ്ച് ഗ്രാമിൽ കൂടുതൽ നമ്മുടെ ഭക്ഷണങ്ങളിൽ...
എറണാകുളം ജില്ലയില്‍ വേങ്ങൂരില്‍ ആശങ്ക ഉയര്‍ത്തി മഞ്ഞപ്പിത്തം. രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടു പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നത് ആശങ്കയാണ്. മുടക്കുഴയിലെ രോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും വേങ്ങൂരില്‍ 232 പേര്‍ ചികിത്സയില്‍...