Listen live radio

കണ്ണന്‍ നായര്‍ നിര്യാതനായി

after post image
0

- Advertisement -

മാനന്തവാടി: തവിഞ്ഞാല്‍ താഴെ മൈലാടി എച്ചന കുടുംബാംഗമായ കണ്ണന്‍ നായര്‍ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി, മക്കള്‍: ഉദയകുമാര്‍ (ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍), ജയപ്രകാശ് (സൂം സ്റ്റുഡിയോ മാനന്തവാടി), (പ്രസാദ് കെഎസ്ആര്‍ടിസി മാനന്തവാടി), മരുമക്കള്‍: സ്മിത, നിഷ, ഷിനു എന്നിവര്‍ . സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക തവിഞ്ഞാലിലെ വീട്ടു വളപ്പില്‍ നടക്കും.

Leave A Reply

Your email address will not be published.