Listen live radio

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; കൈ തല്ലിയൊടിച്ച ശേഷം മകന്‍ അമ്മയെ ക്രൂരമായി കൊന്നു

after post image
0

- Advertisement -

പട്‌ന: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനെതുടര്‍ന്ന് ലഹരിക്കടിമയായ 23കാരന്‍ കൊലപ്പെടുത്തി.ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഫ്രൂണ്‍ ബീവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് ഇരുമ്ബ് കമ്ബികൊണ്ട് മാതാവിനെ ക്രൂരമായി തല്ലി ചതയ്ക്കുകയും കൈകള്‍ തല്ലിയൊടിച്ച ശേഷം കഴുത്തു ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതി നയീം ഖാന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.