Listen live radio
മുറിക്കുന്നതിനിടെ കവുങ്ങ് കഴുത്തിൽ വീണു യുവതി മരിച്ചു
പിണങ്ങോട് കുനിയിൽ പടിയിൽ ചെറിയ പറമ്പിൽ നാസറിന്റെ ഭാര്യ നജീമ(43)ആണ് മരണപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച പറമ്പിൽ മുറിച്ചുകൊണ്ടിരുന്ന കവുങ്ങു് നജീമയുടെ കഴുത്തിനു തട്ടി താഴെ വീഴുകയായിരുന്നു ഉടനെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു ചികിത്സയിൽ ഇരിക്കെ ഇന്ന് രാത്രിയോടെ മരണപെട്ടു.മക്കൾ നയീമുദ്ധീൻ(WMO കോളേജ് മുട്ടിൽ)നാജിയ (W.O.H.S.S പിണങ്ങോട്)