Listen live radio

മകനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

after post image
0

- Advertisement -

തിരുവനന്തപുരം മാറനല്ലൂരില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകവും ആത്മഹത്യയും.. ജന്മം കൊടുത്ത പിതാവ് സ്വന്തം മകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു അതിനു ശേഷം അദ്ദേഹവും ആത്മഹത്യ ചെയ്തു.
ഒന്‍പതു വയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. കണ്ടല കോട്ടയില്‍ വീട്ടില്‍ വ്യവസായവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ സലി(42)മാണ്, മകന്‍ ആഷ്ലി(9)നെ കൊലപ്പെടുത്തിയ ശേഷം കണ്ടലയിലെ കുടുംബവീടിനു സമീപത്തെ വാടകവീട്ടില്‍ മരിച്ചത്. കുടുംബവീട്ടില്‍നിന്ന് ഇവര്‍ താമസിക്കുന്ന വാടകവീട്ടിലേക്കു പ്രഭാതഭക്ഷണം നല്‍കാനെത്തിയ സലിമിന്റെ സഹോദരിയാണ് സംഭവം ആദ്യം കണ്ടത്.

Leave A Reply

Your email address will not be published.