Listen live radio
പോലീസ് റൂട്ട് മാർച്ച് നടത്തി
ലോക് ഡൗൺ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായണ് മാനന്തവാടി സബ്ബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയത്. പോലിസ് ഇന്ന് പരിശോധകർശനമാക്കിയിട്ടുണ്ട്. കൃത്യമായ ആവശ്യത്തിനല്ലതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടി ഊർജിതമാക്കുകയാണ് പോലിസ് വിവിധ സ്ഥലങ്ങളിൽ. വാളാട്, വെളളമുണ്ട,കോറോം ടൗണുകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയത് .
[/facebook]
https://www.facebook.com/wayanadnewsdaily/videos/218359449589448/
മാനന്തവാടി സി.ഐ അബ്ദുൾ കരിം വെള്ളമുണ്ട സി.ഐ എം.എ സന്തോഷ്, തലപ്പുഴ സി.ഐ പി.ജെ ജിതേഷ്, തൊണ്ടർനാട് എസ്.ഐ കെ.വി മഹേഷ്, തലപ്പുഴ എസ്.ഐ.പി.ജെ ജിമ്മി എന്നിവർ പോലീസ് റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്