Listen live radio

കോവിഡ് 19 സ്പെഷൽ സ്വർണ പണയ വായ്പ പദ്ധതി

after post image
0

- Advertisement -

മാനന്തവാടി ∙ നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് കോവിഡ് 19 ന്റെ ഭാഗമായുള്ളലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഇടപാടുകാരെ സഹായിക്കുന്നതിന് വേണ്ടി പുതിയ സ്വർണ പണയ വായ്‌പ പദ്ധതി ആരംഭിച്ചു. ഒരു ശതമാനം പലിശ നിരക്കിൽ പരമാവധി 20, 000 രൂപവരെ ജൂലൈ 31 കാലാവധിയുള്ള സ്വർണ പണയ വായ്‌പ ലഭിക്കും.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. വത്സൻ, സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു,ഡയറക്ടർമാർ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.