Listen live radio

അതിജീവനം എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിലെ മൽസര വിജയിക്കളെ പ്രഖ്യാപിച്ചു

after post image
0

- Advertisement -

“അതിജീവനം എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിലെ മൽസര വിജയിക്കളെ പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ യുവജനങ്ങൾക്കായിരുന്നു മൽസരം. ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു മൽസരം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.വിധി നിർണയവും, സംഘാടനവും പൂർണമായും ഓൺലൈനിലയിരുന്നു. കലോത്സവത്തിൽവിപ്ലവഗാനങ്ങൾ , വയലാർ ഗീതങ്ങൾ, കവിതാലാപനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഫാസ്റ്റും, സെക്കന്റും മത്സരവിജയികൾ
വയലാർ ഗീതങ്ങൾ സീനിയർ വിഭാഗം
എം.കെ സീനത്ത്, പ്രദീപ് മോൻ
ജൂനിയർ
കെ.എ മേഘ്ന
(സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരി)
രണ്ടാം സ്ഥാനം അനുപമ അനിൽ (സെന്റ് ജോസഫ് സ്കൂൾ, കൽപ്പറ്റ)
കവിതാലാപനം സീനിയർ
അഞ്ജു,
എം.പി വിനോദ്, ജൂനിയർ
ആയിഷ റിൻസ
അഭിനവ് വിനോദ്
വിപ്ലവഗാനങ്ങൾ
സരിഗാ ചന്ദ്രബാബു എന്നിവരാണ് വിജയികൾ,
കുരീപ്പുഴ ശ്രീകുമാർ വയലാർ ശരത്ചന്ദ്രവർമ്മ , മനേക് ഷാ, അനിൽ കുറ്റിച്ചിറ അശോക് മാവേലിക്കര എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്.

Leave A Reply

Your email address will not be published.