Listen live radio

വേനൽ മഴ- തിരുനെല്ലിയിൽ വ്യാപകമായ കൃഷി നാശം

after post image
0

- Advertisement -

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും തിരുനെല്ലി പഞ്ചായത്തിൽ വ്യാപക കൃഷിനാശം.വാഴ കർഷകരാണ് കൂടുതലും വേനൽ മഴയുടെ നാശ നഷ്ടത്തിനിരയായത് . മൂ പ്പെത്താറായതും കുലച്ച് തുടങ്ങിയാവാഴകളാണ് നശിച്ചത്.

യു.നൗഫൽ കൂമ്പാരക്കുനി, എ എം ഗോപാലകൃഷ്ണൻ, പിഎം നാണു,നിഷാന്ത്,കെ നാരായണൻ,ശിവൻ, മാത്യു എന്ന ബാബു എന്നിവരുടെ പതിനായിരത്തോളം വാഴയും രണ്ട് ഏക്കർ നെൽകൃഷിയും നശിച്ചു.സർക്കാർ അടിയന്തര സഹായം നൽകിയില്ലങ്കിൽ കർഷകർ ദുരിതത്തിലാകും

Leave A Reply

Your email address will not be published.