Listen live radio

വയോജന ദിനത്തിൽ മുത്തശ്ശിമാർക്ക് ആദരം

after post image
0

- Advertisement -

പൂമല: ഗവ. എൽ.പി. സ്‌കൂളിൽ ‘മുത്തശ്ശിക്കൊരു ചക്കരയുമ്മ’ എന്ന പദ്ധതിയുടെ ഭാഗമായി സീഡ് ക്ലബ്ബ് വയോജന ദിനത്തിൽ മുത്തശ്ശിമാരെ ആദരിച്ചു.

പ്രധാനാധ്യാപിക പി. ഷീബ, സീനിയർ അസിസ്റ്റന്റ് പി.പി. ഗീത എന്നിവർ മുൻ സ്വാതന്ത്ര്യസമരസേനാനി കൈരളി നാരായണൻ നായരുടെ ഭാര്യ നളിനിയമ്മയെ ആദരിച്ചു.

കോവിഡിന് മുമ്പ് ആഴ്ചയിൽ ഒരു ദിവസം മുത്തശ്ശിമാർ വിദ്യാലയത്തിലെത്തി കുട്ടികൾക്ക് കഥയും കവിതകളും പറഞ്ഞു നൽകുമായിരുന്നു. ഇപ്പോൾ ഓൺലൈനായാണ് കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത്.

Leave A Reply

Your email address will not be published.