Listen live radio

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റ കേസിൽ പിഴശിക്ഷ ശരി വെച്ചു

after post image
0

- Advertisement -

 

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിറ്റ കേസിൽ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ ചുമത്തിയ 2 ലക്ഷം രൂപയുടെ പിഴശിക്ഷ തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണൽ ശരിവച്ചു.

വയനാട് എടവക ഗ്രാമ പഞ്ചായത്ത് ഫാമിലി ഹൈപ്പർ മാർക്കറ്റിന് അമ്പതിനായിരം രൂപ, ഉടമ സിറാജിന് അയ്യായിരം രൂപ, വെളിച്ചെണ്ണയുടെ ലൈസൻസി സമീർ മൂസക്ക് പതിനായിരം രൂപ, ഉൽപ്പാദക സ്ഥാപനമായ അഫിയ ഓയിൽ മില്ലിന് ഒരു ലക്ഷം രൂപ, മില്ലുടമ ശശികുമാറിന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് വയനാട് അഡ്ജുഡിക്കേറ്റിംഗ് ഓഫീസറായ സബ്ബ് കലക്ടർ പിഴ ചുമത്തിയത്.

 

 

Leave A Reply

Your email address will not be published.