Listen live radio

വാഹനാപകടം; ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു

after post image
0

- Advertisement -

 

 

നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ അപകടം. ട്രെയിലറും ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയ പാതയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. 6.30 ന് ആയിരുന്നു അപകടം

 

Leave A Reply

Your email address will not be published.