Listen live radio

വയനാടൻ കളരിയുടെ വിജയമന്ത്രം

after post image
0

- Advertisement -

 

കടത്തനാടിന്റെ മണ്ണിൽ കളരിപ്പയറ്റിന് പേരും പെരുമയും ഉള്ള കാലം മുതൽ തന്നെ വയനാട്ടിൽ കളരിപ്പയറ്റിന് വളരെയധികം പ്രചാരമുണ്ടായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി കളരിയെ ഒരു ജീവിത വ്രതമായി കൊണ്ടു പോവുകയാണ് ശ്രീ വിജയൻ ഗുരുക്കൾ. ഇതിനിടയിൽ വയനാട്ടിലെ നിരവധി സ്ഥലങ്ങളിൽ കളരി പഠിപ്പിക്കുകയും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ആചാര്യനായി വളരുകയായിരുന്നു കളരിപ്പയറ്റിൽ മാത്രമല്ല ആദ്ധ്യാത്മിക മേഖലയിലും അതീവ തല്പരൻ ആണ് വിജയൻ ഗുരുക്കൾ.

ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് കേരള സ്‌പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ‘ആചാര്യ’ പുരസ്‌കാരമാണ്. തികച്ചും അർഹിക്കുന്ന അംഗീകാരം നേടാനായതിൽ അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വളരെ ആഹ്ലാദത്തിലാണ്.

 

Leave A Reply

Your email address will not be published.