Listen live radio

മുതുമല കടുവസങ്കേതത്തിലെ ബഫര്‍ സോണ്‍ ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ള മഴക്കാലാനന്തര വന്യമൃഗ കണക്കെടുപ്പ്​ തെപ്പക്കാട് പരിശീലന കേന്ദ്രത്തില്‍ നടത്തി

after post image
0

- Advertisement -

ഗൂഡല്ലൂര്‍: മുതുമല കടുവസങ്കേതത്തിലെ ബഫര്‍ സോണ്‍ ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ള മഴക്കാലാനന്തര വന്യമൃഗ കണക്കെടുപ്പ്​ തെപ്പക്കാട് പരിശീലനകേന്ദ്രത്തില്‍ നടത്തി.

 

സീഗൂര്‍, സിങ്കാര, എന്‍.ഇ.എസ് റേഞ്ചുകളില്‍നിന്നുള്ള ബഫര്‍ സോണ്‍ ഫീല്‍ഡ് സ്​റ്റാഫുകള്‍ക്കുള്ള എട്ടു ദിവസത്തെ മഴക്കാലാനന്തര വന്യമൃഗ കണക്കെടുപ്പിനുള്ള പരിശീലനമാണ് തെപ്പക്കാട് പരിശീലനകേന്ദ്രത്തില്‍ നല്‍കിയത്. പരിശീലനത്തിന് ശേഷം മുതുമല കടുവസങ്കേതത്തിലെ കണക്കെടുപ്പ് ഞായര്‍ മുതല്‍ ഡിസംബര്‍ 10വരെ നടക്കുമെന്ന് എഫ്.ആര്‍.ഒ മുരളി അറിയിച്ചു.

Leave A Reply

Your email address will not be published.