Listen live radio
മാനന്തവാടി: കമ്മന കുണ്ടല റോഡിൽ കുരിശിങ്കിലിൽ ബൈക്കും ടിപ്പർ ലോറിയിക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. വെള്ളമുണ്ട പോലിസ് സ്റ്റേഷന് സമീപത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിയാസ് (31) ണ് മരിച്ചത്.പനമരംകുളിവയൽ കുന്നുമ്മൽ നൗഷിദ്(21) നാണ് പരിക്കേറ്റത്.
ഇരുവരും മാനന്തവാടിയിൽ നിന്ന് കുളിവയലിലേക്ക് പോകുന്നതിന് ഇടയിൽ മൂന്ന് മണിയോടെയാണ് അപകടം നിയാസിൻ്റെ മൃതദേഹം മേർച്ചറിയിലും നൗഷിദ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികൽസയിലുമാണ്. മരിച്ച നിയാസണ് ബൈക്ക് ഓടിച്ചതെന്ന് പരിക്ക് പറ്റിയ ചികിൽസയിൽ കഴിയുന്ന നൗഷിദ് പറഞ്ഞു.