Listen live radio

ബന്ദിപ്പുർ ടൈഗർ റിസർവിൽ വനം വകുപ്പിൻ്റെ ജിപ്പ് കാട്ടാന അക്രമിച്ചു

ബിജുകിഴക്കേടം

after post image
0

- Advertisement -

മൈസൂരു: ബന്ദിപ്പൂർ ടൈഗർ റിസർവ്വിവിലെ ഓംകാർ റെയിഞ്ചിൽ വനം വകുപ്പ് ജീവനക്കാർ സഞ്ചാരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ അക്രമണം. വനം ജീവനക്കാർ അൽഭുതകരമായണ് രക്ഷപ്പെട്ടത്.ഇന്ന് ഉച്ചക്ക് ഫിൽഡ് വിസിറ്റിന് പോയി തിരിച്ച് വരുന്നതിനിടയിലാണ് കാട്ടാനയുടെ അക്രമണം. ജിപ്പിന് ഭാഗികമായി കേട്പാടുകൾ സംഭവിച്ചു.

Leave A Reply

Your email address will not be published.