Listen live radio മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി CrimeKalpettaLatest By Editor Desk On Jan 8, 2022 0 Share - Advertisement -വയനാട് മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് തൊഴിലാളിയായ ബിമലയാണ് മരിച്ചത്. ഭർത്താവ് സാലിവൻ ജാഗിരി പോലീസ് കസ്റ്റഡിയിൽ 0 Share