Listen live radio

കാട്ടുതീബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

after post image
0

- Advertisement -

മാനന്തവാടി:മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ പന്നിപ്പാട് കോളനിയിൽ കാട്ടുതീ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദുമണപ്പാട്ട് ഉദ്ഘാടനംചെയ്തു. മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസർ സി വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. അൻവർതലപ്പുഴ കാട്ടുതീ ബോധവൽക്കരണ ക്ലാസ് എടുത്തു, ബിറ്റ് ഫോറസ്റ്റ് ഓഫിസർ ഷിബു ശങ്കർ പന്നിപ്പാട് വി.എസ്.എസ് സെക്രട്ടറി ബിറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്.സത്യൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.