Listen live radio
പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി, ചെന്നലോട്, കാപ്പുവയല്‍, ലൂയീസ് മൗണ്ട്, മൊയ്തൂട്ടി പടി എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 10 മുതല്‍ 12.30 വരെയും അയിരൂര്‍ എസ്റ്റേറ്റ് ഭാഗങ്ങളില്‍ 5.30 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.