Listen live radio

കർണാടക സംസ്ഥാനത്തു നിലവിലുള്ള കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി

after post image
0

- Advertisement -

വാരാന്ത്യ കർഫ്യൂവും രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും (3/12/21,26/12/21, 4/1/22 എന്നീ തിയതികളിലെ മുൻ ഉത്തരവുകളിൽ പറഞ്ഞിട്ടുള്ളവ) ജനുവരി 31 ന് രാവിലെ 5 മണി വരെ പ്രാബല്യത്തിൽ ഉണ്ടാകും എന്ന് പുതിയ ഉത്തരവിൽ പറയുന്നു.

കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കർശന പരിശോധന നടത്തുമെന്നും ഉത്തരവിൽ ഉണ്ട്.

Leave A Reply

Your email address will not be published.