Listen live radio

വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി: സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു

after post image
0

- Advertisement -

പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്

വിവാഹ വാർഷിക ആഘോഷത്തിൽ 50 പേർ ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാൽ ഇരുന്നോറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്ന് പോലീസ്

Leave A Reply

Your email address will not be published.