Listen live radio

എംഡി എം എ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

after post image
0

- Advertisement -

നിരവിൽപ്പുഴ: പക്രന്തളത്ത് വാഹന പരിശോധനക്കിടെ 0.5 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. കുറ്റ്യാടി തെണ്ടുള്ളതിൽ വീട്ടിൽ ഉനെെസ്(27), മലപ്പുറം ഐക്കരപ്പടി പുതിയ കളത്തിൽ വീട്ടിൽ മുഹമ്മദ് ഫാരിസ് (31) എന്നിവരാണ് പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന
KL 56 N 9847 ബൊലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.