Listen live radio

രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിന്റെ 58-ാം സ്മൃതിദിനം ആചരിച്ചു

after post image
0

- Advertisement -

പുൽപ്പള്ളി: ഭാരതത്തിൻ്റെ രാഷ്ട്ര ശിൽപ്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 58-)o ചരമവാർഷിക ദിനം ആചരിച്ചു. പൂൽപ്പള്ളി
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർചന, അനുസ്മരണ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വി.എംപൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. റ്റി.എസ്.ദിലീപ് കുമാർ, സീ.പീ. ജോയി . ബേബി സുകുമാരൻ മാസ്റ്റർ സണ്ണി തോമ സ് , സീ.പി.കുര്യാക്കോസ് . ടി.പി.ശശീധരൻ മാസ്റ്റർ, എം.ടി. കരുണാകരൻ, ജോളി നരിതൂക്കിൽ, കെ.കെസ്ക്കറിയ ,രാജു തോണിക്കടവ് . സിജു പൗലോസ്, സജി വിരിപ്പാ മറ്റം. ഷിബു തേൻ കുന്നേൽ . അൽജിത് ജേക്കബ്.ച ന്ദ്രൻ എരിയ പിളളി .വിശ്വനാഥൻ കെ.എൻ മണിപൊളന്ന എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.