Listen live radio

അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി

after post image
0

- Advertisement -

അമ്പലവയൽ:അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ സുൽത്താൻ ബത്തേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഷമീർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി , വാർഡ് മെമ്പർമാരായ സീത വിജയൻ എ എസ് വിജയ, പി.കെ സത്താർ, എൻ.സി കൃഷ്ണ കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.