Listen live radio
പുല്‍പ്പള്ളി: സംരക്ഷിതവനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് സ്ഥലം പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കുക, കൃഷിയിടങ്ങളും വനഭൂമിയും തമ്മില്‍ വേര്‍തിരിക്കുക, സീറോ പോയിന്റ് ബഫര്‍ സോണ്‍ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പുല്‍പ്പള്ളി മണ്ഡലം കോണ്ഗസ ്കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ധര്ണണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ്, സിജു തോട്ടത്തില്‍, എം.ടി.കരുണാകരന്, ബേബി സുകുമാരന്‍, ജിനി തോമസ്, സജീ വിരിപ്പാമറ്റം. സിദ്ദിഖ് അത്തിക്കുനിടി.പി.ശശിധരന്.വിജയന് തോമ്പ്രം കുടി.ആന്റണി ചോലിക്കരകെ.വി. ക്ലീറ്റസ്.അല്‍ജിത് ജേക്കബ്ബ്.സി.വി. വേലായുധന്.രജനി ചന്ദ്രന്.കെ.കെ. സ്കറിയമണി പൊളന്നമണി ഇല്യമ്പത്ത്.പീറ്റര്‍ പനച്ചിക്കല്‍ വര്‍ഗീസ് കല്ലോലിക്കല്‍.ബിജു ശിവരാമന്ഷിനോയ് എരിയപ്പള്ളി.ചന്ദ്രന് എരിയപ്പള്ളി. പത്രോസ് ചിറപ്പാട്ട്സുനില് പി.എസ്.ജോസ് തോമസ്മുരളി പുറത്തൂറ്റ്കെ.എ. പോള്‍ . മനോജ് പുല്യാട്ടല് . പ്രസംഗിച്ചു.