Listen live radio

ചികിത്സാ സഹായം കൈമാറി

after post image
0

- Advertisement -

ബത്തേരി: ഡിവൈഎഫ്പഐ ബത്തേരി പഴുപ്പത്തൂര്‍ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് ഒരുലക്ഷത്തി അയ്യായിരത്തി നാനൂറ്റിമുപ്പത് രൂപ കൈമാറി. ക്യാന്‍സര്‍ രോഗ ബാധിതയുടെ ചികിത്സയ്ക്കായാണ് തുക നല്‍കിയത്. ജില്ലാ സെക്രട്ടറി കെ.റഫീഖ് തുക കൈമാറി. കെ.ബി.അഹ്നസ്, നിധിന്‍ കെ.വൈ, അനീഷ് കെ.വി, പ്രജീഷ് ,സുര്‍ജിത്, സാജന്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.