Listen live radio

ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കടുവ ചത്ത നിലയിൽ

after post image
0

- Advertisement -

ബന്ദിപ്പുർ: ബന്ദിപ്പൂർ കടുവ സങ്കേതത്തിൻ്റെ കിഴിലുള്ള ഹെഡിയാല സബ്ബ്ഡിവിഷനിലെ എൻബേഗുരിലെ റെയിഞ്ചിലെ ചൗഡല്ലിസിറ്റിലെ ബൈരിഗഡേ പിഞ്ചിംഗിൽ വനത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.പ്രതിദിന പരിശേധന നടത്തുകയായിരുന്ന വനപാലകരാണ് ഒരു വയസ്സ് പ്രായം വരുന്ന അൺ കടുവയെ ചത്ത നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയാത്. വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് മൈസൂരു ചിഥ്ഫോറസ്റ്റ് കൺസർവേറ്റർ മാലതിപ്രിയ, ബന്ദിപ്പൂർ ടൈഗർ റിസർവ്വ് ഡയറക്ടർ പി രമേഷ്കുമാർ, എൻ.ടി സി എ ഡയറക്ടർ കെ.പ്രസന്ന എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലകാം കടുവ കൊല്ലപ്പെടൻ കരാണമെന്നണ് പ്രാഥമിക നിഗമനം.കുടുതൽ അന്വേഷണം നടത്തുമെന്ന് സി.സി എഫ് പറഞ്ഞു.

Leave A Reply

Your email address will not be published.