Listen live radio

പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

after post image
0

- Advertisement -

പനമരം:പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.
വെട്ടുപാറപ്പുറത്ത് വീട്ടിൽ
രഞ്ജിത്തിനെയാണ് റിമാൻഡ് ചെയ്തത്.കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.