Listen live radio

ഡോക്ടേഴ്‌സ് ദിനം ആചരിച്ച് പനമരം കുട്ടി പോലീസ്

after post image
0

- Advertisement -

പനമരം: ജൂലായ് 1 ഡോക്ടേഴ്‌സ് ദിനത്തില്‍ പനമരം ആശുപത്രിയിലെ മുഴുവന്‍  ഡോക്ടേഴ്‌സിനേയും ആദരിച്ച് പനമരം കുട്ടി പോലീസ്. ചടങ്ങില്‍ മികച്ച വാക്‌സിനേറ്ററായി തിരഞ്ഞെടുത്ത സുബൈറത്ത്, മെഡിക്കല്‍ ഓഫീസര്‍ സോമസുന്ദരന്‍ എന്നിവരെ ബൊക്കെ നല്‍കി  ആദരിച്ചു. രേഖ.കെ, നവാസ്.ടി എന്നിവര്‍  സംസാരിച്ചു.

 

Leave A Reply

Your email address will not be published.