Listen live radio

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; കണ്ണൂരില്‍ വയോധികന്‍ മരിച്ചു

after post image
0

- Advertisement -

കണ്ണൂര്‍: പട്ടാന്നൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. നാലുപെരിയ സ്വദേശി കുഞ്ഞമ്പു (80) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു.

Leave A Reply

Your email address will not be published.