Listen live radio
മാനന്തവാടി:ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം
ആചരിച്ചു.
ജില്ലാ പ്രസിഡന്റ് മുള്ളൻമട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ഡോ.എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.അഡ്വ.സുകന്യ.ജി വിഷയാവതരണം നടത്തി.
ബെന്നി കുറുമ്പലക്കാട്ട് സ്വാഗതവും എ.ജെ കുര്യൻ നന്ദിയും പറഞ്ഞു.