Listen live radio

കാട്ടാനക്കുട്ടിക്ക് കടുവയുടെ അക്രമണത്തിൽ പരിക്ക്

after post image
0

- Advertisement -

മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റെയിഞ്ചിലെ അപ്പപാറയിലാണ് ഒരു വയസ്സ് പ്രായം വരുന്ന കാട്ടാനകുട്ടിയെ മുൻ കാലുകൾക്ക് പരിക്ക് പറ്റിയ നിലയിൽ വനപാലകർ കണ്ടെത്തിയാത്.വെറ്റനറ റി ഡോക്ടർ സ്ഥലത്ത് എത്തി കാട്ടാന കുട്ടിക്ക് ചികിത്സ നൽകി.ഉൾവനത്തിലേക്ക് കയറ്റി വിട്ടു. ആനയെ വനപാലകർ നിരിക്ഷിക്കുന്നുണ്ട്. കടുവയുടെ അക്രമണത്തിലാണ് പരിക്ക് ഡോക്ടർ പറഞ്ഞു.

Leave A Reply

Your email address will not be published.