Listen live radio

500 ഗ്രാം കഞ്ചാവ് പിടികൂടി

after post image
0

- Advertisement -

മാനന്തവാടി: പയ്യമ്പള്ളി താഴെ 54 ൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 500 ഗ്രാം കഞ്ചാവുമായി ആട്ടോ ഡ്രൈവർ പിടിയിൽ. ഷാനമംഗലം തണിയാംപടം റിയാസ് (31) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഓടിച്ചിരുന്ന KL – 73 P 7812 നമ്പർ നാല് ചക്ര ആട്ടോയും കസ്റ്റഡിയിൽ എടുത്തു.മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാംജിത്ത് പി ജി,
സി പി ഒമാരായ ജാസിം ഫൈസൽ അജീഷ് പി.കെ, ജിക്സൺ ജെയിംസ് , ഹരീഷ്, അഫ്സൽ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Leave A Reply

Your email address will not be published.